LOCAL NEWS
ചേരിക്കുന്നുമ്മലിൽ താമസിക്കുന്ന മണലൂർ പാണ്ടിയത്ത് ബാലൻ നിര്യാതനായി.
കൊയിലാണ്ടി: എടയിലാട്ട് ചേരിക്കുന്നുമ്മൽ താമസിക്കും തൃശൂർ മണലൂർ പാണ്ടിയത്ത് ബാലൻ (70) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച പകൽ 12 മണിക്ക് കൊയിലാണ്ടിയിലെ വീട്ടുവളപ്പിൽ. ഭാര്യ: മൃദുല ബാലൻ. മക്കൾ: ഡോ.ബിദിഷാ ബാലൻ (തൃത്തല്ലൂർ ഗവ: ഹോസ്പിറ്റൽ), ഡോ. ദീദിഷാ ബാലൻ (ശാന്തി മെഡികെയർ മാഹി ) മരുമകൻ: രഞ്ജിത് രാജൻ (തൃശൂർ) മാതാപിതാക്കൾ: പരേതരായ കോന്നി, ശാരദ. സഹോദരങ്ങൾ: കാർത്തികേയൻ, രാമനുണ്ണി, രമണൻ, സുധ, സുഗതൻ, സുജ, ഗീത, പരേതനായ ഭരതൻ.
Comments