KOYILANDILOCAL NEWS

ചരമം

കുഞ്ഞിരാമൻ

നരിനട: വള്ളുപറമ്പിൽ കുഞ്ഞിരാമൻ ( 76) നിര്യാതനായി. ഭാര്യ കാർത്തിയായനി. മക്കൾ ഷീജ,  ജിഷ,  ഷാജി. മരുമക്കൾ ശശി, സുജിൻ, സുധ.

 

കുഞ്ഞിരാമൻ

പേരാമ്പ്ര: പാറാട്ടുപാറ വടക്കേ മുണ്ടോട്ടിൽ കുഞ്ഞിരാമൻ (90) നിര്യാതനായി. ഭാര്യ ലക്ഷ്മി. മക്കൾ പ്രേമൻ (ബഹറിൻ), ബാബു (റിട്ട കേരള പോലീസ്), വിജയൻ, മിനി, ഷീബ. മരുമക്കൾ റീജ, സംഗീത, ഷീന, ശ്രീധരൻ കൽപ്പത്തൂർ, സന്തോഷ് നൊച്ചാട്.

 

ഗോപാലൻ നായർ

പേരാമ്പ്ര: കടിയങ്ങാട് നടുവിലകണ്ടി മീത്തൽ ഗോപാലൻ നായർ (85) നിര്യാതനായി. ഭാര്യ ദേവി. മക്കൾ പ്രകാശൻ, പ്രദീപൻ, പ്രശാന്ത്, പ്രജിത.  മരുമക്കൾ  പ്രഭാകരൻ, പ്രീത, ദിവ്യ, ഷിജില.

 

മേരി

കുളത്തുവയൽ: വെട്ടിക്കാപ്പിള്ളിൽ മേരി (89) നിര്യാതയായി. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ മേരി തോമസ് തെക്കേപ്പറമ്പിൽ കൂരാച്ചുണ്ട്, അന്നക്കുട്ടി ജോസ് താതുകുന്നേൽ വളയം, നിക്ലാവോസ് ചക്കിട്ടപാറ, റൊമോൾഡ് ചക്കിട്ടപാറ, സ്വർഗ്ഗകുമാർ മരിയാപുരം ( റിട്ട. എച്ച് എം), സിസ്റ്റർ പുഷ്പ വെട്ടിക്കാപ്പിള്ളിൽ എസ്എച്ച് പോരൂർ മാനന്തവാടി, ലിസി ചെറിയാൻ മുക്കള്ളിൽ കുളത്തുവയൽ, എൽസി ബാബു കോട്ടൂർ ബാംഗ്ലൂർ, എലിസബത് സാബു വെള്ളാപ്പിള്ളി കോടഞ്ചേരി, ആൻസി മോൾ ജോസഫ് (ശാലോം).

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button