Uncategorized

പത്തിലധിതം സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങൾ പ്രശ്ന പരിഹാര സെൽ വേണമെന്ന് പി സതീദേവി

വാർഡ് തലത്തിൽ പരിഹരിക്കപ്പടേണ്ട പ്രശ്നങ്ങൾ കമ്മിഷന് മുന്നിൽ വരുന്നുണ്ട്. എറണാകുളത്തെ സിറ്റിംഗിൽ 205 പരാതികൾ ലഭിച്ചു. 88 പരാതികൾ തീർപ്പാക്കി. 8 പരാതികളിൽ റിപ്പോർട്ട് തേടി. 92 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് എറണാകുളത്താണെന്നും പി സതീദേവി വ്യക്തമാക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button