CALICUTDISTRICT NEWS

എലത്തൂരില്‍ ഗർഭിണിയായ പത്തൊന്‍പതുകാരി തൂങ്ങി മരിച്ച നിലയിൽ

എലത്തൂർ: കോഴിക്കോട്  ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ രജിതകല പൊലീസിൽ പരാതി നൽകി. എലത്തൂർ പൊലീസ് അന്വേഷിച്ചുവരുന്നു.

999999999999999999999999999999999999999999999999999999999999999999999999999999999999999
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button