ANNOUNCEMENTSKOYILANDILOCAL NEWS
വെള്ളറങ്കോട്ട് പാത്തുമ്മ നിര്യാതയായി
മേപ്പയ്യൂർ:അരിക്കുളം ഏക്കാട്ടൂരിലെ വെള്ളറങ്കോട്ട് പാത്തുമ്മ (75) നിര്യാതയായി. ഭർത്താവ് കാഞ്ഞിരോട്ട് അമ്മത്. മക്കൾ കെ അഷ്റഫ്(റിട്ടയർഡ് പ്രധാന അധ്യാപകൻ നൊച്ചാട് ഹയർ സെക്കണ്ടറി സ്ക്കൂൾ,കോൺഗ്രസ്സ് മേപ്പയ്യൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി), വി കെ ജലീൽ (അപ്പോളോ ഗോൾഡ് മഞ്ചേരി), ബീവി, ജമീല, റംല. മരുമക്കൾ അസ്സൻകുട്ടി(വകയാട്), മൊയ്തു(അരിക്കുളം), നടുക്കണ്ടി ഉമ്മർ(ഏക്കാട്ടൂർ) പരേതയായ റംല, സുബൈറത്ത്. സഹോദരങ്ങൾ കേളോത്ത് മായൻകുട്ടി, കല്ലാക്കണ്ടി ഇബ്രാഹിം, തടത്തിൽ മറിയം, പരേതരായ എടക്കണ്ടി അമ്മത്, എൻ ബാബു, വി പി അബ്ദുൽ സലാം.
Comments