KOYILANDILOCAL NEWS

മുയിപ്പോത്ത് കുണ്ടുള്ള പറമ്പിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി

മുയിപ്പോത്ത്: കുണ്ടുള്ള പറമ്പിൽ കുഞ്ഞിക്കണ്ണൻ (64) നിര്യാതനായി.
ഭാര്യ: കാർത്ത്യായനി. മക്കൾ : പ്രമോദ്, പ്രസാദ്, പ്രിയേഷ് , പ്രശാന്ത് .മരുമക്കൾ: രജിഷ, പുഷ്പ .
മാതാവ്: കല്യാണി. സഹോദരങ്ങൾ: ലീല, നാരായണി, ദേവി, രാധ, ശാരദ, രാജീവൻ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button