DISTRICT NEWS

മലപ്പുറം തിരൂരങ്ങാടി വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് മരണം

മലപ്പുറം : മലപ്പുറം തിരൂരങ്ങാടി വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് മരണം . വേങ്ങര സ്വദേശി അബ്ദുള്ള കോയ, ബാലുശ്ശേരി സ്വദേശി ഫായിസ് അമീൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button