KOYILANDILOCAL NEWS
മുചുകുന്ന് കിള്ളവയൽ മണക്കുളങ്ങരക്കുനി വിനോദൻ നിര്യാതനായി
കൊയിലാണ്ടി: മുചുകുന്ന് കിള്ളവയൽ മണക്കുളങ്ങരക്കുനി വിനോദൻ (50)നിര്യാതനായി.
ഭാര്യ: ശ്രീനിഷ. മക്കൾ: നന്ദന, കാവ്യ. അമ്മ: നാരായണി, അച്ഛൻ: പരേതനായ കുഞ്ഞികണാരൻ, സഹോദരൻ: മനോജ്
Comments