LOCAL NEWS

നാഷൻ ബിൽഡർ അവാർഡ് നസീർ നൊച്ചാടിന് 

പേരാമ്പ്ര : റോട്ടറി ഇന്റർനാഷണൽ ക്ലബ് വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള അധ്യാപകർക്കു നൽകുന്ന നാഷൻ ബിൽഡർ അവാർഡിന് നൊച്ചാട് ഹായർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ നസീർ നൊച്ചാട് അർഹനായി. 29 ന് നൊച്ചാട് സ്കൂൾ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ടി. പി. രാമകൃഷ്ണൻ എം.എൽ.എ അവാർഡ് സമ്മാനിക്കുമെന്ന് പേരാമ്പ്ര റോട്ടറി പ്രസിഡന്റ് പി. രാജപാലൻ, സെക്രട്ടറി ജയരാജൻ കൽപകശ്ശേരി എന്നിവർ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button