CALICUTDISTRICT NEWSKOYILANDILOCAL NEWSUncategorized
ലാബ് ടെക്നീഷ്യൻ താൽക്കാലിക നിയമനം
മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻമാരെ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിസിവിടി(ഒരു വർഷത്തെ പ്രവർത്തി പരിചയം).
Comments