LOCAL NEWS
മുന്നാസ് ഗ്രൂപ്പ് ഉടമയും അബുദാബിയിൽ ദീർഘകാലമായി ബിസിനസ്കാരനുമായ കുനിയിൽ സഹദ് ( 62 ) അബുദാബിയിൽ നിര്യാതനായി
കൊയിലാണ്ടി : മുന്നാസ് ഗ്രൂപ്പ് ഉടമയും അബുദാബിയിൽ ദീർഘകാലമായി ബിസിനസ്കാരനുമായ കുനിയിൽ സഹദ് ( 62 ) അബുദാബിയിൽ നിര്യാതനായി . ഭാര്യ റാബിയ . മക്കൾ ഡോ: സമാഹ് (മംഗലാപുരം മെഡിക്കൽ കോളേജ്), സാബിർ (അബുദാബി), മുഹമ്മദ് സഹദ് (UK ) , നഹ്യാൻ . ജാമാതാക്കൾ ഡോ: ഷൈജർ (അസീസിയ ഹോസ്പിറ്റൽ), നദ (അബുദാബി)
Comments