LOCAL NEWS
തെങ്ങിൽ നിന്നു വീണു മരിച്ചു
മേപ്പയ്യൂർ വിളയാട്ടൂരിലെ തെങ്ങ് കയറ്റ തൊഴിലാളി നെല്ല്യാ ട്ടുമ്മൽ പ്രകാശൻ 48 തെങ്ങിൽ നിന്നു വീണു മരിച്ചു. അച്ചൻ പരേതനായ കുഞ്ഞിക്കണ്ണൻ അമ്മ കല്ല്യാണി ഭാര്യ സുജിന മക്കൾ വിദ്യാർത്ഥികളായ അവനിക – അവ നീന്ദ്ര
സഹോദരങ്ങൾ ഗോപാലകൃഷ്ണൻ – പ്രഭാകരൻ – ശാന്ത – ഗീത.
Comments