LOCAL NEWS

അരി ക്കുളം പോവതി കണ്ടി കുഞ്ഞയിഷ നിര്യാതയായി

അരി ക്കുളം പോവതി കണ്ടി കുഞ്ഞയിഷ(85) നിര്യാതയായി. ഭർത്താവ് പരേതനായ പി കെ ആലി. മക്കൾ പി കെ അൻസാരി (റിട്ട: അസിസ്റ്റൻ്റ് ഡയറക്ടർ ദേശീയ സമ്പാദ്യ പദ്ധതി) പി കെ യാസ്മിൻ (തിരൂർ) മരുമക്കൾ ഒ കെ വിജയ ലക്ഷ്മി (റിട്ട: ടീച്ചർ; വി ഇ എം യു പി എസ് മേപ്പയൂർ) ആസാദ് (തിരൂർ).

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button