KOYILANDILOCAL NEWS
നിടുമ്പ്രത്ത് താഴെക്കുനി കല്യാണി നിര്യാതയായി
മുയിപ്പോത്ത്: നിടുമ്പ്രത്ത് താഴെക്കുനി കല്യാണി (97) നിര്യാതയായി. ഭർത്താവ് പരേതനായ ചിള്ളിയുള്ളതിൽ ചോയി. മക്കൾ. വിമല, ജാനു . മരുമക്കൾ കുഞ്ഞിക്കണ്ണൻ, നാരായണൻ. സഹോദരങ്ങൾ പരേതരായ മാതു, ജാനു, മണിയം കുന്നുമ്മൽ കണ്ണൻ.
Comments