KOYILANDILOCAL NEWS
കോട്ടു പൊയിൽകുനി നാണി അമ്മ നിര്യാതയായി
പൊയിൽക്കാവ്: കോട്ടു പൊയിൽകുനി ഭാര്യ നാണി അമ്മ (85) നിര്യാതയായി. ഭർത്താവ്.പരേതനായ നാരായണൻ നായർ. മക്കൾ: മാലതി, മല്ലിക, മഹിത, മനോജകുമാരി (ഗവ. പ്രസ് കോഴിക്കോട്). മരുമക്കൾ: നാരായണൻ നായർ, രാമചന്ദ്രപ്രസാദ്, ,ഭാസ്കരൻ
(നരക്കോട്) പരേതനായ ദേവദാസ് (കായണ്ണ) സഹോദരങ്ങൾ: പരേതനായ കേളുക്കുട്ടി നായർ, ലക്ഷ്മി അമ്മ, ടി.പി.ദാമോദരൻ നായർ, ടി.പി. ശങ്കരൻനായർ, പത്മാവതി അമ്മ.
സഞ്ചയനം വ്യാഴാഴ്ച
9846888 199
18-II – 22.
Comments