DISTRICT NEWSKERALA
യു എ പി എ കേസിൽ പ്രതിയായ അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പന്നിയങ്കര പോലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്
കോഴിക്കോട്: പന്തീരാങ്കാവ് യു എ പി എ കേസിൽ പ്രതിയായ അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പന്നിയങ്കര പോലീസ് ഇൻസ്പെക്ടർ കോടതിയിൽ റിപ്പോർട്ട് നൽകി.
എൻ ഐ എ. കോടതി അലൻ ഷുഹൈബിന് ജാമ്യം നൽകുമ്പോൾ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് പന്നിയങ്കര ഇൻസ്പെക്ടറോടും മറ്റൊരു പ്രതിയായ താഹ ഫൈസലിനെ നിരീക്ഷിക്കാൻ പന്തീരാങ്കാവ് ഇൻസ്പെക്ടറോടും കോടതി നിർദേശിച്ചിരുന്നു.
Comments