LOCAL NEWSVADAKARA
അമ്പലക്കുളത്തിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ
അമ്പലക്കുളത്തിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ. ഇന്ന് രാവിലെ 6 മണിയോട് കൂടിയാണ് ചേന്ദമംഗലം ശിവക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മടപ്പള്ളി കൊറ്റത്ത് വീട്ടിൽ വിനോദൻ (46) മുങ്ങി മരിച്ചത്.
അസി. സ്റ്റേഷൻ ഓഫീസർ സുജാത് കെ ഫയർ ഓഫീസർമാരായ ജോതികുമാർ സി സി, അനിൽ കെ , ഷിജു കെ.എം, സ്വപ്നേഷ്, ആദർശ് വി കെ , ഷാഗിൽ കെ, ഹോം ഗാർഡ് സത്യൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Comments