LOCAL NEWS
മുചുകുന്ന് റെയില്‍വേ ഗെയിറ്റ് അടയ്ക്കും
കൊയിലാണ്ടി: അറ്റകുറ്റ പണിക്കായി മുചുകുന്ന് റോഡിലെ റെയില്‍വെ ഗെയിറ്റ്(നമ്പര്‍ 205) ഡിസംബര്‍ 14മുതല്‍ 23 വരെ അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനിയര്‍ അറിയിച്ചു.
Comments