LOCAL NEWS
കൊയിലാണ്ടി മണപ്പാട്ടിൽ കുഞ്ഞിരാമൻ നിര്യാതനായി
കൊയിലാണ്ടി: മണപ്പാട്ടിൽ കുഞ്ഞിരാമൻ (67) നിര്യാതനായി. സി പി ഐ എം വിയ്യൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. ഭാര്യ പ്രകാശിനി. മക്കൾ മുന്ന സുജിത്ത് (അധ്യാപിക വിയ്യൂർ എൽ പി), വൈശാഖ് (ബഹ്റൈൻ). മരുമകൻ സുജിത്ത് (അധ്യാപകൻ എം എം എച് എസ് എസ് മാഹി). സഹോദരങ്ങൾ സുധാകരൻ, രാജേന്ദ്രൻ, ജയരാജൻ, സുശീല, കൃഷ്ണൻ.
Comments