LOCAL NEWS

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ 2022-23 അദ്ധ്യായന വർഷത്തേക്ക് ഫിസിക്സ് വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കു​ന്നു

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ 2022-23 അദ്ധ്യായന വർഷത്തേക്ക് ഫിസിക്സ് വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച 09/01/2023 രാവിലെ 11 മണി മുതൽ നടത്തുന്നതാണ്. അതിഥി അദ്ധ്യാപക നിയമനത്തിനായി യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം09/01/2023-ന്  രാവിലെ 10.30 മണിക്ക് മുമ്പായി കോളേജിൽ ഹാജരാകേണ്ടതാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button