LOCAL NEWS
ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആർ. ജയകിഷ് നയിച്ച പദയാത്ര സമാപിച്ചു
കൊയിലാണ്ടി:ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ് .ആർ . ജയകിഷ് നയിച്ച പദയാത്ര സമാപിച്ചു. സമാപനയോഗം ജില്ല പ്രസിഡന്റ് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. വായനാരി വിനോദ് അധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റ് ദേവദാസ്, ബി. കെ. പ്രേമൻ, കെ .വി .സുരേഷ്, വി.കെ മുകുന്ദൻ, എ. പി. രാമചന്ദ്രൻ, ഒ .മാധവൻ, വി. കെ. ജയൻ, അഡ്വ . എ. വി .നിധിൻ, അബിൻ അശോക് എന്നിവർ സംസാരിച്ചു.
Comments