LOCAL NEWS

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും_ സേവനങ്ങളും

_കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും_ സേവനങ്ങളും

1.ജനറൽ പ്രാക്ടീഷണർ
ഡോ.മുസ്തഫ മുഹമ്മദ്‌ (8.30am to 7.30pm)

ഡോ. അവിനാഷ്
(7.30pm to 8.00 am)

2.ഫിസിയോ തെറാപ്പി
(3 pm to 6 pm)

3. ദന്തരോഗ വിഭാഗം
ഡോ. റാഷിദ
( 9.30 am to 6.30 pm)

4. ഗൈനക്കോളജി വിഭാഗം
ഡോ : ഹീരാ ബാനു
( 5pm-6 pm)

5.കാർഡിയോളജി വിഭാഗം
ഡോ :ബിജോയ്‌
(9.30 am to 11.30 am)

6.ഇ. എൻ. ടി
ഡോ. ഫെബിൻ ജെയിംസ് ( 5.30pm to 7 pm)

7. ശിശു രോഗ വിഭാഗം
ഡോ. മറിയം മൻസാർ
9:30 am to 1:30 pm

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,
ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി

ഹോം സാമ്പിൾ കളക്ഷൻ
( വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ….

1. ജനറൽ മെഡിസിൻ വിഭാഗം
ഡോ : ഇയ്യാദ് മുഹമ്മദ്‌ (ബുധൻ, ശനി 1Pm to 3 pm)

ഡോ. വിപിൻ
തിങ്കൾ, വ്യാഴം, ഞായർ
(9 am to 1 pm)

2. അസ്ഥിരോഗ വിഭാഗം
ഡോ : ഇർഫാൻ അഹമ്മദ് (തിങ്കൾ,ബുധൻ,വ്യാഴം,ശനി, ഞായർ 3.30 Pm to 5.30 pm)

3. യൂറോളജി വിഭാഗം
ഡോ : ആദിത്യ ഷേണായി (ബുധൻ 6 Pm to 7 Pm)

4.മാനസികാരോഗ്യവിഭാഗം
ഡോ : അനീറ്റ ജെയിംസ്
(വ്യാഴം 3Pm to 5pm)

5. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി
ഡോ : വിനിത വിജയരാഘവൻ
(ഞായർ 9.30am to 11.30)

6. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ : ഗിരീഷ്. ജി. എൻ
(ശനി 4.30 to 6 Pm)

7. ന്യൂറോളജി വിഭാഗം
ഡോ. അനൂപ്
(വ്യാഴം 4.30 pm to 6.30 pm)

8. ചർമ്മരോഗം
ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)

9. ഗൈനക്കോളജി വിഭാഗം ഡോ : സുജ ആൻ രഞ്ജി
(തിങ്കൾ, ബുധൻ, ശനി 3-5pm)

12.അൾട്രാ സൗണ്ട് സ്കാനിങ് (തിങ്കൾ,ബുധൻ, ശനി 3-30pm-5pm)

13. നെഞ്ച് രോഗ വിഭാഗം
ഡോ. അജിസ് റഹ്‌മാൻ
(ഞായർ 9 am to 11 am)

14. കൗൺസിലിംഗ് വിഭാഗം
ഡോ. അൻവർ സാദത്ത്
ബുക്കിംഗ് പ്രകാരം

Contact number:04962994880,2624700 9526624700,97446247009656624700(whatsapp )

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button