KOYILANDILOCAL NEWS
മുചുകുന്ന് പുത്തംപുരയിൽ രാഘവൻ നായർ നിര്യാതനായി
മുചുകുന്ന്: പുത്തംപുരയിൽ രാഘവൻ നായർ (75) നിര്യാതനായി. ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (കേളപ്പജിയുടെ ചെറുമരുമകൾ). മക്കൾ രൂപ, രാധിക (കാർഷിക കർമസേന മൂടാടി), പരേതനായ രാകേഷ്. മരുമക്കൾ സത്യൻ പേരാമ്പ്ര (കൺസ്യൂമർ ഫെഡ് പേരാമ്പ്ര), ജയറാം മോഹൻ ദാസ് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, നന്നമ്പ്ര). സഹോദരങ്ങൾ വിജയൻ, റാണി (ഇരുവരും സേലം).
Comments