Uncategorized
കാസർഗോഡ് പോലീസ് വാഹനം കത്തി നശിച്ചു
കാസർഗോഡ് പോലീസ് വാഹനത്തിന് തീപിടിച്ചു. നിയന്ത്രണം വിട്ട ജീപ്പ് പൂർണമായും കത്തി നശിച്ചു.
കാസർഗോഡ് വിദ്യാനഗര്‍ സ്റ്റേഷനിലെ പൊലീസ് വാഹനം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. രാത്രികാല പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങവെയാണ് വാഹനം അപകടത്തില്‍പെട്ടത്.
പോലീസ് ജീപ്പ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Comments