KOYILANDILOCAL NEWS
കൊയിലാണ്ടി തഹസിൽദാർ സി പി മണിയെ ആദരിച്ചു
കൊയിലാണ്ടി:സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാരായി തിരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി തഹസിൽദാർ സി പി മണിയെ ബി ജെ പി ആദരിച്ചു. ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിക്കുവേണ്ടി ജില്ലാ ട്രഷറർ വി കെ ജയൻ ഷാൾ അണിയിച്ച് അനുമോദിച്ചു. മണ്ഡലം ജനറൽ സെകട്ടറിമാരായ കെ വി സുരേഷ് , അഡ്വ. നിതിൻ, മണ്ഡലം വൈസ് പ്രസിഡണ്ട് വി കെ മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
Comments