KOYILANDILOCAL NEWS
കോഴി മാലിന്യങ്ങൾ ക്ഷേത്രനടയിൽ തള്ളി
കൊയിലാണ്ടി: കോഴി മാലിന്യങ്ങൾ ക്ഷേത്രനടയിൽ തള്ളി. കൊരയങ്ങാട് തെരു ക്ഷേത്രനടയിലാണ് ചാക്കിൽ കെട്ടിയ കോഴി മാലിന്യങ്ങൾ തള്ളിയത്.ഇത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി. നഗരസഭയിൽ മാലിന്യ മുക്ത നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് ഇത്തരത്തിലുള്ള സാമൂഹ്യ ദ്രോഹ നടപടികളുമായി ചിലർ രംഗത്തിറങ്ങിയിരിക്കുന്നത്.
Comments