KOYILANDILOCAL NEWS
കൊയിലാണ്ടി പെരുവട്ടൂർ (ചെക്കോട്ടി നിലയം) ദേവകി നിര്യാതയായി
കൊയിലാണ്ടി ,പെരുവട്ടൂർ, (ചെക്കോട്ടി നിലയം) ദേവകി(73) നിര്യാതയായി. ഭർത്താവ് പരേതനായ ചന്തു കുട്ടി. മക്കൾ. മോഹൻദാസ് (കെഎസ്എഫ്ഇ കോഴിക്കോട്) ഇന്ദിര ,(അക്ഷയ കേന്ദ്രം കാവും വട്ടം) മരുമക്കൾ ,രാജൻ, പ്രജീന സഹോദരൻ പരേതനായ. കുഞ്ഞാണ്ടി. സഞ്ചയനം വ്യാഴാഴ്ച.
Comments