KOYILANDILOCAL NEWS

ജി വി എച്ച് എസ് കൊയിലാണ്ടി എസ് പി സി ജി കേഡറ്റുകളുടെപാസിങ് ഔട്ട് പരേഡ് നടത്തി

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.കൊയിലാണ്ടിഎസ് പി സി ജി കേഡറ്റുകളുടെപാസിങ് ഔട്ട് പരേഡ് നടത്തി. കൊയിലാണ്ടി സബ്ബ് ഇൻസ്പെക്ടർ പി.എം ശൈലേഷ് മുഖ്യാതിഥിയായി. എസ്.പി.സി.എ .ഡി .എൻ .ഒ.സതിഷൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ , സി.പി.ആനന്ദൻ ,വാർഡ് കൗൺസിലർ, എ. ലളിത ,പി.ടി.എ.പ്രസിഡണ്ട് വി. സുചീന്ദ്രൻ ,എച്ച്.എം. അജിതകുമാരി , ജയരാജ് പണിക്കർ , പി. സുധീർ കുമാർ, ഷീജ പട്ടേരി, വിജുവാണിയംകുളം, ശോഭ ടി പി, റജിന ടി എൻ , എഫ്.എം.നസീർ സംബന്ധിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button