KOYILANDILOCAL NEWS
ചെങ്ങോട്ട്കാവ് അകത്തൂട്ട് രവീന്ദ്രൻ നിര്യാതനായി
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് അകത്തൂട്ട് രവീന്ദ്രൻ (66 )നിര്യാതനായി. ഭാര്യ .ശോഭന. മക്കൾ. എ ആർ.രശ്മി, എ.ആർ.രമ്യ . മരുമക്കൾ. രാഹുൽ കൃഷ്ണ,നിഖിൽ. സഹോദരങ്ങൾ.ശേഖരൻ (റിട്ട. പോസ്റ്റൽ) അകത്തൂട്ട്,സുശീല ബാലകൃഷ്ണൻ, എ.ശശീന്ദ്രൻ ( ബി.എം.എസ്. ജില്ലാ വൈ. പ്രസി.) അകത്തൂട്ട്, വിജയൻഅകത്തൂട്ട്, ഉഷ സുരേന്ദ്രൻ.
9846888 199
Comments