KOYILANDILOCAL NEWS

കൊയിലാണ്ടി പന്തലായനി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ

കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ , ഇംഗ്ലീഷ്,
മാത്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളിൽ എച്ച്.എസ്.എസ്.ടി.ജൂനിയർ തസ്തികയിലും ഇക്കണോമിക്സ് സീനിയർ തസ്തികയിലും ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ജൂലായ് നാലിന് രണ്ട് മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button