KOYILANDILOCAL NEWS
പൊയിൽക്കാവ് ഹൈസ്ക്കൂൾ മുൻ അധ്യാപകന്‍ വൽസരാജൻ നിര്യാതനായി
പൊയിൽക്കാവ് ഹൈസ്ക്കൂൾ മുൻ അധ്യാപകന്‍ വൽസരാജൻ (60) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബാലുശേരി പനായി സ്വദേശിയാണ്.
നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുവരും.
Comments