KERALAUncategorized
മൂന്നു വർഷത്തിനു ശേഷം സംസ്ഥാനത്തിന് ആശ്വാസം; ആദ്യമായി കേരളത്തിൽ കോവിഡ് കേസുകൾ പൂജ്യത്തിൽ
സംസ്ഥാനത്ത് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയതായി റിപ്പോർട്ടുകൾ. മൂന്നു വർഷത്തിനു ശേഷം ആദ്യമായിട്ടാണ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ പൂജ്യത്തിലെത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ പങ്കുവച്ച വിവരമനുസരിച്ച് ജൂലൈ 5 ലെ കണക്കുകളിലാണ് കോവിഡ് രോഗികൾ പൂജ്യത്തിലെത്തി നിൽക്കുന്നത്.
Comments