LOCAL NEWS

കഴിഞ്ഞ ദിവസം കടലിൽ മരണപ്പെട്ട പുതിയ പുരയിൽ അനൂപിന്റെ കുടുംബത്തിനുള്ള സർക്കാർ സഹായത്തിന്റെ ആദ്യ ഗഡു കാനത്തിൽ ജമീല എം എൽ എ കൈമാറി

കഴിഞ്ഞ ദിവസം കടലിൽ മരണപ്പെട്ട പുതിയ പുരയിൽ അനൂപിന്റെ (സുന്ദരൻ ) കുടുംബത്തിനുള്ള സർക്കാർ സഹായത്തിന്റെ ആദ്യ ഗഡു (ടോക്കാൻ ) കാനത്തിൽ ജമീല എം എൽ എ കൈമാറി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നഗരസഭ കൗൺസിലർ കെ കെ വൈശാഖ് മത്സ്യത്തൊഴിലാളി യൂനിയൻ സി ഐ ടി യു ഏരിയ സെക്രട്ടറി സി എം സുനിലേശൻ ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button