KOYILANDILOCAL NEWS

‘സേവ് മണിപ്പൂർ’ എൽ ഡി എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡല തല ജനകീയ കൂട്ടായ്മ നടത്തി

‘സേവ് മണിപ്പൂർ’ മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എൽ ഡി എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡല തല ജനകീയ കൂട്ടായ്മ നടത്തി. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന കുട്ടായ്മ സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷനായി. അജയ് ആവള എൻ കെ വത്സൻ മുൻ എം എൽ എ പി വിശ്വൻ , എസ്.സുനിൽ മോഹൻ, സി സത്യ ചന്ദ്രൻ ,കെ ടി എം കോയ, എം പി ഷിബു , പി കെ കബീർ സലാല, കെ കെ കണ്ണൻ, ഇ കെ അജിത്ത് സ്വാഗതവും ടി കെ ചന്ദ്രൻ നന്ദിയും പ്രകടിപ്പിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button