KOYILANDILOCAL NEWSUncategorized
കുറുവങ്ങാട് കാക്രാട്ട് കുന്ന് ഊരാളിക്കണ്ടി മീത്തല്‍ വിപിന്‍ ഭാസ്കര്‍ നിര്യാതനായി
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് കുന്ന് ഊരാളിക്കണ്ടി മീത്തല്‍ വിപിന്‍ ഭാസ്കര്‍ (33)നിര്യാതനായി. പരേതനായ ഭാസ്കരന്റെയും ഭാരതിയുടെയും മകനാണ്. സഹോദരി അശ്വനി.
Comments