ANNOUNCEMENTS
ഗതാഗത നിയന്ത്രണം
കൊയിലാണ്ടി-താമരശ്ശേരി റോഡില്‍ ഉള്ള്യേരി ജംഗ്ക്ഷനില്‍ വെള്ളക്കെട്ടുള്ള ഭാഗം ഉയര്‍ത്തി ടൈല്‍ പാകുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 28) മുതല്‍ പ്രവൃത്തി തീരുന്നതുവരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ ബസ് സ്റ്റാന്റ് വഴി കടന്നു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments