LOCAL NEWS
കുറുവങ്ങാട് പള്ളിക്കര ഗംഗാധരൻ നായർ നിര്യാതനായി
കുറുവങ്ങാട് പള്ളിക്കര ഗംഗാധരൻ നായർ നിര്യാതനായി (73) ഭാര്യ ഗീത. മക്കൾ പ്രവീൺകുമാർ (ഖത്തർ), രൂപകല (എം.എം.സി ആശുപത്രി), രേഖ, മരുമക്കൾ പ്രിയ, രവീന്ദ്രൻ മുചുകുന്ന്, ശശികുമാർ പുറക്കാട്. സഹോദരങ്ങൾ കാർത്ത്യായനി, പത്മിനി, ഭാസ്കരൻനായർ, പങ്കജാക്ഷൻ, മോഹനൻ, ഹരിദാസൻ, ഷീബ.
Comments