LOCAL NEWS

ചേമഞ്ചേരി- കൊളക്കാട് കീഴേടുത്ത് ഉണ്ണിയമ്മക്കുട്ടി അമ്മ നിര്യാതയായി

ചേമഞ്ചേരി- കൊളക്കാട്: കീഴേടുത്ത് ഉണ്ണിയമ്മക്കുട്ടി അമ്മ (91) നിര്യാതയായി. മകൻ പത്മനാഭൻ കീഴേടുത്ത് ( റിട്ട. എഫ്.സി.ഐ- തിക്കോടി ) മരുമകൾ ശാന്ത. സഹോദരി പരേതയായ കല്യാണി അമ്മ. സഞ്ചയനം ആഗസ്ത് 13 ഞായറാഴ്ച കാലത്ത് 7 മണിക്ക്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button