KOYILANDILOCAL NEWS

സാഹിത്യസായാഹ്നം

കൊയിലാണ്ടി:സൈരി ഗ്രന്ഥശാല തിരുവങ്ങൂർ സാഹിത്യ സായാഹ്നം
മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ 100 ആം വാർഷികത്തോനുബന്ധിച്ച് സൈരി ഗ്രന്ഥശാല വനിതാ വേദി തിരുവങ്ങൂരിൽ സാഹിത്യ സായഹ്നം സംഘിടിപ്പിച്ചു കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഏ കെ ഗീത പരിപാടി ഉദ്ഘാടനം ചെയ്തു സീതാകാവ്യത്തിന്റെ കാലിക പ്രസക്തി എന്ന വിഷത്തെ ആസ്പദമാക്കി കന്മന ഗ്രീധരൻ മാസ്റ്റർ സംസാരിച്ചു തുടർന്ന് വനിതാവേദി അംഗങ്ങൾ സീതയുടെ ചിന്താ സഞ്ചാരങ്ങൾ എന്ന കാവ്യ ശില്പം അവതരിപ്പിച്ചു
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button