KOYILANDILOCAL NEWS

കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രസമര ചരിത്ര ക്വിസ് മൽസരം നടത്തി

കൊയിലാണ്ടി : കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് എൽ.പി.യു.പി. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്വാതന്ത്രസമര ചരിത്ര ക്വിസ് മൽസരം ശ്രദ്ധേയമായി.

എൽ.പി.വിഭാഗത്തിൽ ദയാ കൃഷ്ണ ,ആത്മി യദേവ് ,എ ,ദേവനന്ദയും, യു.പി വിഭാഗത്തിൽ ദേവീ തീർത്ഥ, ശ്രീതേ ജ്, അലൈന, ഹൈസ്കൂൾ വിഭാഗത്തിൽ അനാമിക, അക്ഷയ്, ആര്യൻ തുടങ്ങിയവർ ജേതാക്കളായി പി.കെ.സജീവ്, കെ.കെ.വിനോദ് മോഡറേറ്റർമാരായി. പി.പി.സുധീർ,  ,വി.മുരളീകൃഷ്ണൻ, ജിഷ വിനോദ് ,സന്ധ്യാ സാജു, ഗംഗ ശശി, ടി.പി.രാ ഘവൻ, ഷെൽമ, ഷിജില, പി.പി.ബിജു നേതൃത്വം നൽകി. വിജയികൾക്ക് ഇ.കെ.രാഗേഷ്, പി.പി.ബാലൻ, പി.കെ.ശ്രീധരൻ, പി.കെ.ശശി, എ.വി.അഭിലാഷ്, എ.എസ്, അഭിലാഷ്, വിനോദ് കണ്ണഞ്ചേരി ,തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button