KOYILANDILOCAL NEWS

കൊയിലാണ്ടി ഗവ.ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഐ.ടി.ഐയില്‍ ഫിറ്റര്‍,എം.എ.ഇ.ഇ ,എം.ഡി ട്രേഡുകളില്‍ വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ട ഏതാനും സീറ്റുകലിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. താല്‍പ്പര്യമുളള ഓഗസ്റ്റ് 25ന് 10.30 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍,ടി.സി എന്നിവ സഹിതം രക്ഷിതാവിനൊപ്പം നേരിട്ട് ഹാജരാകണം. ഫോണ്‍: 0496 2631129

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button