KERALAUncategorized
മകന്റെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് കിണറ്റില്‍ ചാടി മരിച്ചു
മകന്റെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് കിണറ്റില്‍ ചാടി മരിച്ചു. നെടുമങ്ങാട് വെള്ളൂര്‍ക്കോണം സ്വദേശിയും അധ്യാപികയുമായ ഷീജയാണ് മരിച്ചത്. കഴക്കൂട്ടത്തെ ബന്ധുവീട്ടില്‍ വെച്ചാണ് സംഭവം.
രാത്രിയോടെ ഫെയ്‌സ്ബുക്കിലൂടെ ഷീജ മകന്റെ മരണവാര്‍ത്ത അറിഞ്ഞു. തുടര്‍ന്നാണ് ഇവര്‍ ബന്ധുവീട്ടിലെ കിണറ്റില്‍ ചാടിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
Comments