KOYILANDILOCAL NEWS
സൗദിയിലെ വാഹനാപകടത്തിൽ മരിച്ച മേപ്പയ്യൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും
സൗദിയിലെ അബഹയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മേപ്പയ്യൂര്‍ സ്വദേശി അന്തരിച്ചു. മേപ്പയ്യൂര്‍ കാപ്പുംകര പനോളി താഴെ ലതീഷ് (40) ആണ് മരണപ്പെട്ടത്. ആഗസ്ത് 30ന് രാവിലെയാണ് അപകടം നടന്നത്.
മൃതദേഹം ഇന്ന് നാട്ടിലെത്തിലെത്തും തുടര്‍ന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.അച്ഛന്‍ പരേതനായ പുരുഷോത്തമന്‍. അമ്മ ജാനു. ഭാര്യ ഷിജിന. മക്കള്‍ ആരിഷ്, അന്‍വിക. സഹോദരങ്ങള്‍ ധനേഷ്, മിനി.
Comments