KOYILANDILOCAL NEWS
മൂടാടി മലബാര്‍ കോളേജില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്
മൂടാടി ഹില്‍ ബസാറിലെ മലബാര്‍ കോളജില്‍ ഇ.ഡി റെയ്ഡ്. ഇന്നലെ 5 മണിയോടെയാണ് എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കോളജിലെത്തി റെയ്ഡ് ആരംഭിച്ചത്. ജീവനക്കാരെയും കോളജിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പുറത്ത് വിടാതെയാണ് സംഘം റെയ്ഡ് നടത്തിയത്. റെയ്ഡിന്റെ കാരണം വ്യക്തമല്ല.
Comments