Uncategorized

കൊയിലാണ്ടി കുറുവങ്ങാട് തെക്കെയിൽ തിരുമാല നിര്യാതയായി

കൊയിലാണ്ടി കുറുവങ്ങാട് തെക്കെയിൽ തിരുമാല(92) നിര്യാതയായി. ഭർത്താവ് കുഞ്ഞിരാമൻ. മക്കൾ  പരേതയായ വത്സല, ടി.ചന്ദ്രൻ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), ടി.വിനോദ്. മരുമക്കൾ  പരേതനായ അശോകൻ, ബിന്ദു, അജിന . സഞ്ചയനം ചൊവ്വാഴ്ച .

Comments

Related Articles

Back to top button