Uncategorized
മേപ്പയ്യൂരിൽ ചെസ്സ് പരിശീലന ക്ലാസ് ആരംഭിക്കുന്നു

മേപ്പയൂർ: റിഥം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മേപ്പയൂരിൽ ചെസ്സ് പരിശീലന ക്ലാസ് ആരംഭിക്കുന്നു. സംസ്ഥാന, ഫിഡേറേറ്റഡ് ചെസ്സ് താരങ്ങൾ പരിശീലനത്തിന് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. താല്പര്യമുള്ളവർക്ക് 9745640145 ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Comments