CALICUTDISTRICT NEWS
കോഴിക്കോട് നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ കെ എസ് ആര്‍ ടി സി ബസ്സിടിച്ച് 12 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് അപകടം. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു.ഇന്ന് രാവിലെ 6 മണിക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Comments