KOYILANDILOCAL NEWS
കായലാട്ട് രവീന്ദ്രന്‍ നാടക പ്രതിഭ അവാര്‍ഡ് മനോജ് നാരായണന് സമര്‍പ്പിച്ചു
കൊയിലാണ്ടി: കായലാട്ട് രവീന്ദ്രന്‍ കെ.പി.എ.സി.യുടെ അനുസ്മരണ സമ്മേളനത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ നാടക പ്രതിഭ അവാര്‍ഡ് മനോജ് നാരായണന് സമര്‍പ്പിച്ചു. വി.ടി.മുരളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ മുഖ്യാതിഥിയായിരുന്നു. അരങ്ങാടത്ത് വിജയന്‍ അധ്യക്ഷത വഹിച്ചു. പി.വിശ്വന്‍, ഉമേഷ് കൊല്ലം, വി.കെ.രവി, സുരേഷ് ദിവാകരന്‍, ഇ.കെ.അജിത്, രാഗം മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
Comments