Obituary

കുറുവങ്ങാട്  മാവുള്ളകുനി സിപി ശാരദ നിര്യാതയായി

കൊയിലാണ്ടി : കുറുവങ്ങാട്  മാവുള്ള കുനി സിപി ശാരദ (85) ( റിട്ട. മൂടാടി ഹെൽത്ത് സെൻ്റർ ജീവനക്കാരി) നിര്യാതയായി. സംസ്കാരം വെള്ളി പകൽ 12 വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ഗോപിനാഥ്.
മക്കൾ അംബിക (റിട്ട: ടാറ്റാ ഫോൺസ് പാലക്കാട് ), ഷാലിന  (റിട്ട : ടീച്ചർ  കതിരൂർ ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി), മനോജ് എം കെ (സൂപ്രണ്ടിംഗ് എഞ്ചിനിയർ ഇറിഗേഷൻ വകുപ്പ്). മരുമക്കൾ ശ്രീകുമാർ മേലൂർ, സുനിൽകുമാർ തലശ്ശേരി, പൂർണ്ണിമ. സഹോദരങ്ങൾ  സിപി ദാമോദരൻ ,  ശാന്ത , പരേതരായ സിപി കുമാരൻ (സ്വാതന്ത്ര്യ സമര സേനാനി) , സിപി കണാരൻ (വിമുക്ത ഭടൻ) , സിപി ചോയിക്കുട്ടി (സ്വാതന്ത്ര്യ സമര സേനാനി).
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button