KOYILANDILOCAL NEWS
കടയില്‍ തീ പിടുത്തം
കൊയിലാണ്ടി മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഫാസ്‌ററ് ഫുഡ് എന്ന സ്ഥാപനത്തിന്റെ പുറകു വശത്താണ് ഇന്നലെ അര്‍ദ്ധരാത്രിയില്‍് തീപിടുത്തം ഉണ്ടായത്. ഏസി, ഫ്രിഡ്ജ്, വയറിംഗ് ഉള്‍പ്പെടെ 40000 നായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ പിടിച്ച കടക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ അവശ്യപെട്ടു. പ്രസിഡന്റ്. കെ കെ നിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ പി രാജേഷ്,കെ ദിനേശന്‍, മനീഷ് ബി എച് ഹാഷിം, പി. പി ഉസ്മാന്‍, അജീഷ്,പ്രജീഷ് എന്നിവര്‍ സംസാരിച്ചു.
Comments